Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jana Shatabdi

ജ​ന​ശ​താ​ബ്‌ദി​ക്ക് 22 മു​ത​ൽ ആ​ലു​വ​യി​ൽ സ്റ്റോ​പ്പ്

ആ​​​​ലു​​​​വ: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - ക​​​​ണ്ണൂ​​​​ർ റൂ​​​​ട്ടി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ജ​​​​ന​​​​ശ​​​​താ​​​​ബ്‌​​​ദി എ​​​​ക്‌​​​​സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് (12081/12082) 22 മു​​​​ത​​​​ൽ ആ​​​​ലു​​​​വ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്റ്റോ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന ട്രെ​​​​യി​​​​ൻ രാ​​​​വി​​​​ലെ 8.48ന് ​​​​ആ​​​​ലു​​​​വ​​​​യി​​​​ൽ എ​​​​ത്തി 8.50ന് ​​​​പു​​​​റ​​​​പ്പെ​​​​ടും. ക​​​​ണ്ണൂ​​​​രി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന ട്രെ​​​​യി​​​​ൻ രാ​​​​ത്രി 7.19ന് ​​​​എ​​​​ത്തി 7.21ന് ​​​​പു​​​​റ​​​​പ്പെ​​​​ടും.

Latest News

Corehub Up